അബുദാബി: ദുബയില്‍ തിരിച്ചറിയല്‍ കാര്‍ഡും റസിഡന്‍സ് വിസയും തമ്മില്‍ ബന്ധിപ്പിക്കാന്‍ എമിറേറ്റി ഐഡന്റിറ്റി അതോറിറ്റി തീരുമാനിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
അബുദാബി, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ, ഉം അല്‍ കവൈന്‍ പ്രവിശ്യകളില്‍ ഇത് നേരത്തെ തന്നെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതിയ റസിഡന്‍സ് വിസയ്‌ക്കോ, പുതുക്കുന്നതിനോ അപേക്ഷിക്കുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് രേഖയും ഹാജരാക്കണം.
ഇതിനായി അബുദാബി, ദുബയ്, അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലായി ആറോളം രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും.
The Emirates Identity Authority (Eida) has revealed that the procedures of identity card would be linked with the residence visa procedures in the Emirate of Dubai as of April 1.