മോഷണം, ശ്രീലങ്കക്കാരി ജയിലില്‍

തുകയില്‍ ഒരു ഭാഗം വീട്ടിലേക്കയച്ചിട്ടുണ്ട്. ബാക്കിയുള്ളത് വേലക്കാരിയുടെ സ്റ്റീല്‍ സേഫില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് എമിറേറ്റിയായ സിന്തിയാ ഖൈഫാന്‍ മൊഴി നല്‍കിയത്.
തുടക്കത്തില്‍ ശിക്ഷ ഏറ്റുപറയാന്‍ 25കാരിയായ യുവതി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയില്‍ 1520 ദീര്‍ഹവും രണ്ടു മൊബൈലും അടിവസ്ത്രത്തിനുള്ളിലും 3200 ദീര്‍ഹം, 500 ദീര്‍ഹത്തിന്റെ പ്രീപെയ്ഡ് കാര്‍ഡ്, പണം നാട്ടിലേക്കയച്ചതിന്റെ ബില്‍ എന്നിവ ബാഗിനുള്ളില്‍ നിന്നും കണ്ടെത്തി.












Click it and Unblock the Notifications