ഇ പാസ്‌പോര്‍ട്ടിനായി 33 കേന്ദ്രങ്ങള്‍

പരീക്ഷണാടിസ്ഥാനത്തില്‍ ഡിസംബര്‍ നാലിനു തന്നെ വിതരണം തുടങ്ങിയിരുന്നു. ഇതുവരെ ആറായിരത്തോളം പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
പുതുക്കാനെത്തുന്നവര്‍ക്കും പുതുതായി അപേക്ഷിക്കുന്നവര്‍ക്കും ഇ പാസ്‌പോര്‍ട്ടാണ് നല്‍കുന്നത്. 2012 അവസാനത്തോടെ എല്ലാ പൗരന്മാര്‍ക്കും ഇ പാസ്‌പോര്‍ട്ട് നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് തയ്യാറാക്കുന്ന ഈ പാസ്‌പോര്‍ട്ടില്‍ കണ്ണ്, വിരല്‍ അടയാളങ്ങള്‍, ഫോട്ടോ, വ്യക്തിപരമായ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications