പുതിയ അമീരി ദിവാന്‍ ചീഫിനെ നിയമിച്ചു

ഉപപ്രധാനമന്ത്രിയും അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോള്‍ ആന്റ് ട്രാന്‍സ്പരന്‍സി അതോറിറ്റി ചെയര്‍മാനുമായ അബ്ദുള്ള ബിന്‍ ഹമദ് അല്‍അത്വിയ്യക്ക് പ്രധാനമന്ത്രി പദവി നല്‍കാനും അമീര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള ഗസറ്റ് ഉത്തരവ് ഉടന്‍ പ്രസിദ്ധീകരിക്കും.
അഴിമതിക്കെതിരേ മികച്ച പോരാട്ടം കാഴ്ചവെച്ച അത്വിയ്യക്ക് 'സ്വാതന്ത്ര്യത്തിന്റെ പതക്കം' വജ്ബ പാലസില്‍ നടന്ന ചടങ്ങില്‍ അമിര്‍ സമ്മാനിച്ചു. പുരസ്‌കാരം മുന്നോട്ടുപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കരുത്തുപകരുമെന്ന് അത്വിയ്യ വ്യക്തമാക്കി.












Click it and Unblock the Notifications