Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് കോര്‍ഡിനേഷന്‍ കമ്മിറ്റി വരുന്നു

ജിദ്ദ: പ്രവാസിസംഘടനകളുടെയും വ്യക്തികളുടെയും വിശാലകൂട്ടായ്മ ലക്ഷ്യമിട്ട് ഗള്‍ഫ് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നു. ജിദ്ദ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്രന്റ്‌സ് ക്രിയേഷന്‍സാണ് ഈ ഏകോപന ദൗത്യവുമായി മുന്നിട്ടിറങ്ങിയിട്ടുള്ളത്.

ഇതിനായി ആദ്യം ഇമെയില്‍ മല്‍സരം സംഘടിപ്പിക്കാനാണ് സംഘടനയുടെ പരിപാടി. പ്രവാസികളുടെ കൈവശമുള്ള ഗ്രൂപ്പ് ഇമെയില്‍ വിലാസങ്ങള്‍ ഡിസംബര്‍ 30ന് മുമ്പായി [email protected] എന്ന വിലാസത്തില്‍ അയച്ചുകൊടുക്കണം.

ഏറ്റവും കൂടുതല്‍ ഇമെയില്‍ വിലാസങ്ങള്‍ നല്‍കുന്ന മൂന്നു പേര്‍ക്ക് സമ്മാനം നല്‍കും. ലഭിക്കുന്ന എല്ലാ ഇമെയിലുകളും സംഘടനയുടെ മുഖപത്രമായ പ്രവാസലോകം ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കും.

2005ല്‍ സ്ഥാപിതമായ സംഘടനയ്ക്ക് ഇന്ന് വിവിധ രാജ്യങ്ങളിലായി നൂറിലധികം സജീവപ്രവര്‍ത്തകരുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +966-509460972, +966-508272650 | +966-506620456 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+