ദോഹ ട്രേഡ് ഫെയര്‍ ജനുവരിയില്‍

ക്യു മീഡിയ ഇവന്റ്‌സിന്റെ സഹായത്തോടെ ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് മേള സംഘടിപ്പി്ക്കുന്നത്. ജനുവരി 10ാം തിയ്യതി അവസാനിക്കുന്ന പ്രദര്‍ശനത്തില്‍ 29 രാജ്യങ്ങളില്‍ നിന്നുള്ള 570 സ്റ്റാളുകളാണുള്ളത്. മൂന്നാഴ്ച മുമ്പു തന്നെ സ്റ്റാളുകളെല്ലാം തന്നെ ബുക്ക് ചെയ്തതായി സംഘാടകര്‍ അറിയിച്ചു.
ബംഗ്ലാദേശ്, കാനഡ, ചൈന, ഈജിപ്ത്, ഫ്രാന്‍സ്, ഹോങ്കോങ്, ഇന്ത്യ, ഇറാന്‍, ഇറ്റലി, ജോര്‍ദ്ദാന്‍, കെനിയ, കൊറിയ, സൗദി അറേബ്യ, കുവൈത്ത്, ലെബനോണ്‍, മലേഷ്യ, മൊറോക്കോ, ഒമാന്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ഖത്തര്‍, സിംഗപ്പൂര്‍, സിറിയ, തായ്‌ലന്റ്, ടുണീഷ്യ, തുര്‍ക്കി, യുഎഇ, യുനൈറ്റഡ് സ്റ്റേറ്റ്‌സ്, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാളുകള്‍ മേളയിലുണ്ടാവും.












Click it and Unblock the Notifications