ദുബയില്‍ മൂന്നു പോര്‍ട്ടര്‍മാര്‍ക്ക് ജയില്‍ശിക്ഷ

മൂന്നു മാസം ജയില്‍ ശിക്ഷയും 556 ദീര്‍ഹം പിഴയുമാണ് ദുബയ് ക്രിമിനല്‍ കോടതി വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മൂന്നു പേരെയും നാടുകടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിമാനത്തില്‍ നിന്നും കോണ്‍വെയര്‍ ബെല്‍റ്റിലേക്ക് പെട്ടികള്‍ കൊണ്ടു പോവുന്നതിനിടെയായിരുന്നു മോഷണം. ഒരാളെ കൈയോടെ പിടികൂടിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മറ്റു രണ്ടു പേരും കുടുങ്ങിയതെന്ന് എയര്‍പോര്‍ട്ടിന്റെ സുരക്ഷാ ചുമതലയുള്ള മജീദ് അലി അറിയിച്ചു.












Click it and Unblock the Notifications