യുഎഇ: ഇന്റര്‍നെറ്റ് വേഗത കുറഞ്ഞു

ഭാഗികമായ പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെങ്കിലും പഴയ സ്ഥിതിയിലാക്കാന്‍ സമയമെടുക്കുമെന്നുമുറപ്പാണ്. പലപ്പോഴും കപ്പലുകള്‍ നിയമവിരുദ്ധമായി നങ്കൂരമിടുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാവുന്നത്.
അന്താരാഷ്ട്ര നെറ്റ്‌വര്‍ക്കില്‍ രണ്ടു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് ഇത്തരത്തില്‍ നാശനഷ്ടമുണ്ടാവുന്നത്. തക്കസമയത്ത് വിവരം ലഭിച്ചതുകൊണ്ട് ഒട്ടുമിക്ക സേവനദാതാക്കളും പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മിക്ക സാധാരണ ഉപഭോക്താക്കള്‍ക്കും ഈ വേഗത കുറവ് അനുഭവപ്പെട്ടിട്ടില്ല. എന്നാല്‍ തിരക്കേറിയ സമയത്ത് ഇത് തിരിച്ചറിയുമെന്നതിനാലാണ് ഡു മുന്നറിയിപ്പ് നല്‍കിയത്.












Click it and Unblock the Notifications