Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂ ഇയര്‍ യുഎഇയില്‍ പൊതുഅവധി

ദുബയ്: പുതുവല്‍സരദിനമായ ജനുവരി ഒന്ന് യുഎഇയില്‍ പൊതുഅവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ ദിവസം സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ബാങ്കുകളും തുറന്നുപ്രവര്‍ത്തിക്കില്ല.

2012 പൊതുഅവധി ദിവസങ്ങള്‍

ജനുവരി ഒന്ന്: അന്താരാഷ്ട്ര പുതുവല്‍സരം

ഫെബ്രുവരി നാല്: പ്രവാചകന്റെ ജന്മദിനം

ജൂണ്‍ 17: ഇസ്രാ & മിയാരാജ് നൈറ്റ്

ജൂലൈ 20: റമദാന്‍(ചന്ദ്രനെ കാണുന്ന മുറയ്ക്ക്), 29,30 ദിവസം

ആഗസ്ത് 19: ഈദുല്‍ഫിത്വര്‍(ചന്ദ്രനെ കാണുന്ന മുറയ്ക്ക്) മൂന്നു ദിവസം
ഒക്ടോബര്‍ 25: അറഫാത്ത് ദിവസം(ചന്ദ്രനെ കാണുന്ന മുറയ്ക്ക) ഒരു ദിവസം

ഒക്ടോബര്‍: 26: ഈദുല്‍ അസ്ഹ(ചന്ദ്രനെ കാണുന്ന മുറയ്ക്ക്)(മൂന്നു ദിവസം)
നവംബര്‍ 15: ഹിജ്‌റ പുതുവര്‍ഷം(ഒരു ദിവസം), ചന്ദ്രനെ കാണുന്ന മുറയ്ക്ക്.
ഡിസംബര്‍ രണ്ട്: യുഎഇ ദേശീയ ദിനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+