ജിദ്ദ കൊണ്ടോട്ടി സെന്റര്‍ ഭാരവാഹികള്‍
ജിദ്ദ: കൊണ്ടൊട്ടി സ്വദേശികളുടെ കൂട്ടായ്മയായ ജിദ്ദ കൊണ്ടോട്ടി സെന്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കബീര്‍ കൊണ്ടോട്ടി ( പ്രസിഡന്റ് ) , നാസര്‍ ഇത്താക്ക, കെ പി അഷ്‌റഫ് ബാവു, എ.ടി. ബാവ തങ്ങള്‍ (വൈസ് പ്രസിഡന്റുമാര്‍) , സലീം മധുവായി (സെക്രട്ടറി) , ജാഫര്‍ കൊടവണ്ടി, ഗഫൂര്‍ പുതിയകത്ത്, റഷീദ് മാങ്കായി (ജോയന്റ് സെക്രട്ടറിമാര്‍) , റഷീദ് ചുള്ളിയന്‍ ബദറുദ്ദീന്‍ (ഖജാന്‍ജി).
ഷഫീഖ് കൊണ്ടോട്ടി, ഗസല്‍ കെ.ടി. ( മീഡിയ കണ്‍വീനര്‍മാര്‍ ) , പഴേരി കുഞ്ഞി മുഹമ്മദ്, ഇസ്മയില്‍ നീറാട്, സൗദി മാനു, മഠത്തില്‍ അബൂബക്കര്‍, ജാഫര്‍ ഖാന്‍ ഇ.എം. (ഉപദേശകസമിതി അംഗങ്ങള്‍) എന്നിവരെയും 23 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. പി പി. ഉമ്മര്‍ കോയയാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.












Click it and Unblock the Notifications