ഹയ്യ ഫെസ്റ്റിവല്‍ ജനുവരില്‍

മതം, പ്രകൃതി, അമ്യൂസ്‌മെന്റ്, ഷോപ്പിങ് എന്നിവ കൂട്ടിച്ചേര്‍ത്തുകൊണ്ട് അദ്ഭുതകരമായ വിരുന്നുതന്നെയാണ് ജിദ്ദ ലോകത്തിനു വേണ്ടി ഒരുക്കുന്നത്. ജനുവരി 18ന് ആരംഭിക്കുന്ന മേള സൗദി പൗരന്മാര്‍ക്ക് ഒട്ടേറെ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. ജിദ്ദയിലെ 70 ഓളം അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ സൗദി പൗരന്മാരുടെതാണ്.
അക്വാട്ടിക് സ്‌പോര്‍ട്‌സ്, പരമ്പരാഗത കലാരൂപങ്ങളുടെ പ്രദര്‍ശനം, ലേസര്‍ ഷോ, മറ്റു കലാപരിപാടികളും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. കമേഴ്‌സ്യല്‍ സെന്ററും വ്യത്യസ്ത ബീച്ചുകളുമാണ് മേളയ്ക്ക് വേദിയാവുന്നത്.












Click it and Unblock the Notifications