നഗ്നചിത്രങ്ങള്‍ വെബ്സൈറ്റില്‍, യുവതിക്ക് ജയില്‍
അബുദാബി: നഗ്നചിത്രം ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തിയ യുവതിക്ക് മൂന്നു മാസം തടവ് ശിക്ഷ വിധിച്ചു. യുവതിയുടെ ഭര്‍ത്താവിന് ജീവനാശം നല്കാതെയുള്ള വിവാഹമോചനവും അബുദാബി കുടുംബ കോടതി അനുവദിച്ചിട്ടുണ്ട്.
ഭാര്യയുടെ നഗ്നചിത്രങ്ങള്‍ പോണ്‍സൈറ്റുകളില്‍ കണ്ട ഭര്‍ത്താവ് പരാതിയുമായെത്തുകയായിരുന്നു. പരിശോധനയില്‍ അഞ്ചു ചിത്രങ്ങള്‍ ശരിയ്ക്കുള്ളതാണെന്ന് വ്യക്തമായി.
എന്നാല്‍ മൊബൈല്‍ ഫോണുപയോഗിച്ച് ഭര്‍ത്താവ് തന്നെയെടുത്ത ഫോട്ടോകളാണിതെന്നും ജീവനാംശം നല്കാതിരിക്കാനും കുട്ടികളെ വിട്ടുതരാതിരിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമായി ഇത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് ഗവണ്മെന്റ് ഉദ്യോഗസ്ഥയായ യുവതി പരാതിപ്പെട്ടു.
ചിത്രം കാണുമ്പോള്‍ ഇത്തരത്തിലൊരു സാധ്യത തോന്നുന്നില്ലെന്ന നിലപാടാണ് കോടതിയെടുത്തത്.
More From
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications