കാലഹരണപ്പെട്ട ഏഴ് ടണ്‍ ബേബി മില്‍ക്ക് പിടികൂടി

രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ജിദ്ദയിലെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള തുറമുഖത്തിലൂടെയാണ് ലോഡ് എത്തിയത്. എക്‌സ്പയറി ഡേറ്റ് മാറ്റുന്നതിനുള്ള ശ്രമം നടത്തുന്നതിനിടെയായിരുന്നു അധികൃതരുടെ റെയ്ഡ്.
എല്ലാം ഉപയോഗ ശൂന്യമാണ്. ഇത് മുതിര്‍ന്ന ആളുകള്‍ക്കു പോലും ശാരീരികപ്രശ്‌നങ്ങളുണ്ടാക്കും. കുട്ടികള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ തീര്‍ച്ചയായും വിഷബാധയേല്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിരവധി പേരെ രക്ഷിക്കാന്‍ ഇതുമൂലം സാധിച്ചു-ഒകാസ് അറബിക് പത്രത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.












Click it and Unblock the Notifications