സൗദിയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു
റിയാദ്: എടവണ്ണ സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. പാവണ്ണയിലെ കൊരമ്പയില്‍ അബ്ദുള്ളഹാജിയുടെ മകന്‍ ഉമ്മര്‍(45)ആണ് മരിച്ചത്. ഷിഫയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള അല്‍ ഈമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ഫാത്തിമ സുഹറ, മക്കള്‍: നിഷാല്‍, റിഷാല്‍, നിഷിദ.












Click it and Unblock the Notifications