13കാരനെ ട്യൂഷന്‍ ടീച്ചര്‍ ബലാത്സംഗം ചെയ്തു

കുട്ടിയുടെ മാതാവ് ചെറിയൊരു മയക്കത്തിനായി മുറിയിലേക്ക് പോയിട്ടുണ്ടെന്ന് ഉറപ്പാക്കിയതിനുശേഷമായിരുന്നു അധ്യാപകന്റെ കടന്നുകയറ്റം. ഒരു ദിവസം പതിവുപോലെ കുട്ടിയോട് പാന്റ്‌സ് അഴിച്ചുമാറ്റാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ട സമയത്ത് തന്നെ മാതാവ് കടന്നുവന്നതോടെ കള്ളിവെളിച്ചത്തായി.
അലറിവിളിച്ചുകൊണ്ട് മാതാവ് അറബി അധ്യാപകന്റെ അടുത്തേക്ക് ഓടിയടുത്തെങ്കിലും അയാള്‍ സമര്‍ത്ഥമായി രക്ഷപ്പെട്ടു. പരാതി കൊടുത്തതിനെ തുടര്‍ന്ന് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications