ഇസ്‌ലാഹി സെന്റര്‍ യൂണിറ്റ് ഭാരവാഹികള്‍
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ശാര കഹ്‌റുബ ഭാരവാഹികള്‍. ടി.വി.എം. കോയ (പ്രസിഡന്റ്), അബ്ദുല്‍കരീം കെ.വി. (സെക്രട്ടറി), മുഹമ്മദ്കുട്ടി ഏലിയാസ് (ട്രഷറര്‍), മുഹമ്മദ് ശരീഫ്, പി.വി.കെ. അബ്ദുല്ല (വൈ.പ്രസിഡന്റുമാര്‍), ഹനീഫ പുളിക്കലകത്ത്, ആരിഫ് സി.ഇ.വി. (ജോ.സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍. ടി.വി.എം. കോയ, അബ്ദുല്‍കരീം കെ.വി, താഹിര്‍ മാട്ടൂല്‍, എം.ടി. നാസറുദ്ദീന്‍, ആരിഫ് സി.ഇ.വി. കേന്ദ്രകൗണ്‍സിലര്‍മാര്‍
മുഗളിന യൂണിറ്റ് : എന്‍.പി. അബ്ദുറഹ്മാന്‍ (പ്രസിഡന്റ്), കുഞ്ഞിമൊയ്തീന്‍ (സെക്രട്ടറി), ഹമീദ് (ട്രഷറര്‍), അക്ബര്‍ ഖാസിം, സിയാവുദ്ദീന്‍ (വൈ.പ്രസി.മാര്‍), ഫായിസ്അലി, അഫ്‌സല്‍ (ജോ.സെക്രട്ടറിമാര്‍). എന്‍.പി.അബ്ദുറഹ്മാന്‍, അനീസ് നന്മണ്ട, അബു വി.പി, ശിയാസ്, കുഞ്ഞിമൊയ്തീന്‍, അക്ബര്‍ ഖാസിം. ജമാലുദ്ദീന്‍ കേന്ദ്ര കൗണ്‍സിലര്‍മാര്‍.
ദോഹ ജദീദ് യൂനിറ്റ്: പി.എം. സലിംമാസ്റ്റര്‍ (പ്രസിഡന്റ്), നൗശാദ് കെ.കെ. (സെക്രട്ടറി), അബ്ദുല്‍മജീദ് വി.സി. (ട്രഷറര്‍), അബ്ദുല്ലക്കുട്ടി എം, അബ്ദുല്ല പി. (വൈ.പ്രസിഡന്റുമാര്‍), അബ്ദുല്‍കരീം, അബ്ദുല്‍റഷീദ് ടി. (ജോ.സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍. ഷരീഫ് സി.കെ, ബഷീര്‍ ടി.പി, അബ്ദുല്‍ ഹമീദ് മദനി, അസ്‌ലം, കെ.എം. നാസര്‍, നൗഷാദ് (കേന്ദ്ര കൗണ്‍സിലര്‍മാര്‍)












Click it and Unblock the Notifications