Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹ്‌റൈനില്‍ മലയാളി തൂങ്ങി മരിച്ചു

Suicide
മനാമ: ബഹ്‌റൈനിലെ ഹൂറയില്‍ മലയാളി യുവാവ് തൂങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി ഷാനു ജോണ്‍സണെ(28) ആണ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്‌ടെത്തിയത്.

ഭാര്യ നാന്‍സി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ജോണ്‍സന്റെ മൃതദേഹം കണ്ടത്. എന്നാല്‍ മരണ കാരണം അറിവായിട്ടില്ല.

മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. ബഹറിനിലെ ഒരു എസി കമ്പനി ജീവനക്കാരനായിരുന്നു ജോണ്‍സണ്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+