സൗദി മലയാളി ഡയറക്ടറി, സൃഷ്ടികള്‍ ക്ഷണിച്ചു
റിയാദ്: സാമൂഹിക സാംസ്കാരിക സംഘടനയായ ഫ്രന്റ്സ് ക്രിയേഷന്‍സ് തയ്യാറാക്കുന്ന സൗദി മലയാളി ഡയറക്ടറിയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.
കഥ, കവിത, ലേഖനങ്ങള്‍, അനുഭവകുറിപ്പുകള്‍, നിരൂപണങ്ങള്‍, കാര്‍ട്ടുണുകള്‍ എന്നിവയാണ് അയക്കേണ്ടത്. സൗദി നിയമങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും ഡയറക്ടറിയിലൂടെ മറുപടി നല്കുന്നതിനാല് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അയയ്ക്കാം.
പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാനുള്ള ഒരു വേദിയും ഡയറക്ടറി ഒരുക്കുന്നുണ്ട്. വനിതകള്‍ക്കായി സാമൂഹിത ജീവിതത്തിലെ ജീര്‍ണതകള്‍ക്കെതിരേ സ്ത്രീ ശാക്തീകരണം എന്ന വിഷയമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
രചനകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ജനുവരി 25. രചനകള്‍ [email protected] എന്ന വിലാസത്തില്‍ അയയ്ക്കാം. വ്യാപാരസമൂഹത്തിന്റെ പിന്തുണയോടെ ഫെബ്രുവരി അവസാനവാരം പുറത്തിറങ്ങുന്ന ഡയറക്ടറിയുടെ 5000ല്‍ അധികം കോപ്പികള്‍ സൗദിയില്‍ വിതരണം ചെയ്യും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications