വീട്ടു ജോലിക്ക് ഇലക്ട്രോണിക് വിസ
ജിദ്ദ: സൗദിയില്‍ വീട്ടുജോലിക്കാരെ കൊണ്ടുവരാനുള്ള വിസ നടപടികള്‍ ഓണ്‍ലൈനാക്കുന്നു. സ്വദേശികളും വിദേശികളും ഗാര്‍ഹിക വിസയ്ക്കായി അപേക്ഷിച്ചാല്‍ ഉടന്‍ തീരുമാനം ലഭിക്കും. നിലവിലുള്ള ഏഴ് ലേബര്‍ ഓഫിസുകള്‍ക്കു പകരം രാജ്യത്തെ 41 ഓഫിസുകളിലും ഇനി മുതല്‍ ഇത്തരം വിസകള്‍ ലഭ്യമാവും.
ഇതോടെ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഓഫിസുകയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനാവും. അല്‍ഖര്‍ജ് ലേബര്‍ ഓഫീസില്‍ പരീക്ഷണാടിസ്ഥാനല്‍ സേവനങ്ങള്‍ ഇലക്ട്രോണിക്‌സ് രീതിയിലേക്ക് മാറ്റിയത് വന്‍ വിജയമായിരുന്നു.












Click it and Unblock the Notifications