മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. സജീവ് ജോര്‍ജ്(42) ആണ് മരിച്ചത്. മില്ലേനിയം കോണ്‍ട്രാക്ടിങ് ആന്‍ഡ് ട്രെയിനിങ് കമ്പനി ജീവനക്കാരനാണ്.
പാലക്കടുത്തുള്ള പാലാക്കാട് സ്വദേശിയാണ്. ഭാര്യ: സിനിമോള്‍( ഹമദ് ആശുപത്രി നഴ്‌സ്), മക്കള്‍: കെവിന്‍(9), ആന്‍മറിയ(4).
രാവിലെ കുട്ടികളെ സ്‌കൂളിലേക്കയയ്ക്കുന്ന ഒരുക്കങ്ങള്‍ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.












Click it and Unblock the Notifications