ഷാര്‍ജ: അല്‍താവൂന്‍ ഏരിയയിലെ അല്‍ ബാക്കര്‍ എ ടവര്‍ എന്ന ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. 125 കുടുംബാഗങ്ങള്‍ താമസിച്ചിരുന്ന കെട്ടിടമാണിത്. നിരവധി വാഹനങ്ങളും വിലപിടിപ്പുള്ള രേഖകളും കത്തിനശിച്ചിട്ടുണ്ട്. കാര്‍പാര്‍ക്കിങ് ഏരിയയില്‍ നിന്നു പടര്‍ന്നു പിടിച്ച തീ ആളപടര്‍ന്ന് കെട്ടിടം മുഴുവന്‍ വിഴുങ്ങുകയായിരുന്നു.
പുലര്‍ച്ചെ 2.15ഓടെയാണ് അപകടമുണ്ടായതെങ്കിലും അപകട സൈറണ്‍ മുഴക്കിയതിനാല്‍ ചുറ്റുപ്പാടുമുള്ള കെട്ടിടത്തിലെ ആളുകളെ എളുപ്പത്തില്‍ ഒഴിപ്പിക്കാന്‍ സാധിച്ചു. 25ഓളം കുടുംബാംഗങ്ങള്‍ക്കാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. തിരിച്ചെടുക്കാനൊന്നുമില്ലാത്ത വിധം അവരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കത്തി നശിച്ചിട്ടുണ്ട്.
പലരും കാറുകളിലും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അപകടമുണ്ടായതിന്റെ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Many of the 125 families that lived in the Al Bakar ‘A’ Tower in the Al Tawoun area of Sharjah spent two nights in their cars or with friends and relatives, temporary accommodation provided by Red Crescent and other charities or in the open in front of the building that went up in flames on Tuesday night.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.