പ്രവാസി കായികമേള സംഘടിപ്പിക്കുന്നു
ദോഹ: ദേശീയ സ്‌പോര്‍ട്‌സ് ദിനത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രവാസി മലയാളികള്‍ക്കുവേണ്ടി കായികമേള സംഘടിപ്പിക്കുന്നു.
വോളിബോള്‍, ബാഡ്മിന്റണ്‍(ഡബിള്‍സ്), കമ്പവലി ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. വോളിബോളില്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന എട്ടുടീമുകളെയും ബാഡ്മിന്റണില്‍ 16 ടീമുകളെയും പങ്കെടുപ്പിക്കും. ഫെബ്രുവരി 10, 14 തിയ്യതികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 44435464, 4435465 എന്ന ഫോണ്‍ നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications