Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനിയാഴ്ച യുഎഇയില്‍ പൊതുഅവധി

Milad
ദുബയ്: മിലാദ് അല്‍ നബി പ്രമാണിച്ച് ശനിയാഴ്ച(ഫെബ്രുവരി നാല്)യുഎഇയില്‍ സ്വകാര്യമേഖലക്കടക്കം പൊതുഅവധി പ്രഖ്യാപിച്ചു. തൊഴില്‍ മന്ത്രി സഖ്ര്‍ ഖൊബാഷാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ശനിയാഴ്ച അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ അവധി മാറ്റിവെയ്ക്കാനോ കോംപെന്‍സേറ്റ് ചെയ്യാനോ പറ്റില്ലെന്നും കാബിനറ്റ് തീരുമാനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം എന്നിവര്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+