കുവൈത്തില്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ്

ഏറ്റവും കൂടുതല്‍ വോട്ടുനേടുന്ന പത്തുപേരാണ് 14ാം അസംബ്ലിയില്‍ സ്ഥാനം പിടിക്കുക. തിരഞ്ഞെടുപ്പ് സുതാര്യമാവുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.
പുതുതായി നിയോഗികപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷനാണ് തിരഞ്ഞെടുപ്പിന്റെ പരമാധികാരം. കുവൈത്ത് ട്രാന്‍സ്പരന്‍സി സൊസൈറ്റിയുടെയും കുവൈത്ത് ലോയേഴ്‌സ് അസോസിയേഷന്റെയും സഹകരണത്തോടെ രൂപീകരിച്ച മേല്‍നോട്ട സമിതി നടപടി ക്രമങ്ങള്‍ വിലയിരുത്തും.
അഴിമതിയും ജനാധിപത്യ പരിഷ്‌കാരങ്ങളുമാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ മുഖ്യ ചര്‍ച്ചാവിഷയം












Click it and Unblock the Notifications