കുവൈത്തില്‍ ഇസ്ലാമിസ്റ്റ് കക്ഷി ഭരണത്തില്‍

പിരിച്ചുവിടപ്പെട്ട പാര്‍ലമെന്റില്‍ ഒമ്പതു അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ഇസ്ലാമിക കക്ഷി ഇത്തവണ തനിച്ച് 23 സീറ്റുകള്‍ നേടിയിട്ടുണ്ട്. മത്സരിച്ച സ്ത്രീകളാരും തന്നെ വിജയിച്ചിട്ടില്ല. കഴിഞ്ഞ പാര്‍ലമെന്റില്‍ നാലു വനിതാ അംഗങ്ങളുണ്ടായിരുന്നു.
ഗോത്രവര്‍ഗ്ഗമേഖലയിലാണ് ഇസ്ലാമിക കക്ഷി ഏറ്റവും കൂടുതല്‍ ആധിപത്യം നേടിയത്. 20 സീറ്റുകളില്‍ 18ഉം അവര്‍ സ്വന്തമാക്കി. അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരേ യുവജനസംഘടനകള്‍ പരസ്യമായി തെരുവിലിറങ്ങാന്‍ തുടങ്ങിയതോടെയാണ് കുവൈത്ത് അമീര്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത്.












Click it and Unblock the Notifications