ഫേസ്ബുക്കിലൂടെ അനാശാസ്യം, സംഘം പിടിയില്‍

പോലിസ് നടത്തിയ റെയ്ഡിലാണ് ഒരു അറബിയും മൂന്നു യുവതികളും പിടിയിലായത്. ഫേസ്ബുക്കിലൂടെയാണ് അറബിയെ പരിചയപ്പെട്ടത്. സൗഹൃദം നടിച്ച് ഇയാള്‍ കുടുക്കുകയായിരുന്നു. ദുബയിലെത്തിയപ്പോള്‍ നേരെ കൊണ്ടു പോയത് ഇയാളുടെ ഫ്ളാറ്റിലേക്കാണ്. മൂന്നു പെണ്‍കുട്ടികളുമായി ലൈംഗികമായി ബന്ധപ്പെട്ട ഇയാള്‍ പിന്നീട് കസ്റ്റമേഴ്‌സിനെ കണ്ടെത്താനായി അവരെ പുറത്തേക്കയയ്ക്കാന്‍ തുടങ്ങുകയായിരുന്നു.
പണവുമായി തിരികെയെത്തിയില്ലെങ്കില്‍ ഇയാള്‍ മര്‍ദ്ദിക്കുമായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പരാതി പറഞ്ഞു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു കേസ് ദുബയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ആദ്യമായിട്ടാണ്.












Click it and Unblock the Notifications