ക്രെഡിറ്റ് കാര്‍ഡ്: പുതിയ ചാര്‍ജ്ജുകള്‍

കൂടാതെ നേരത്തെ നല്‍കി കൊണ്ടിരുന്ന ചില പ്രത്യേക സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് കേന്ദ്രബാങ്ക് കൊണ്ടു വരാന്‍ പോകുന്ന പൊതു നിയമത്തിനു മുന്നോടിയായാണ് ഈ മാറ്റം എന്നു വിലയിരുത്തപ്പെടുന്നു.
പുതിയ കേന്ദ്രനിയമം നിലവില്‍ വന്നു കഴിഞ്ഞാല്‍ ഇത്തരത്തിലുള്ള ഫീസുകള്‍ ഏകപക്ഷീയമായി ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന വ്യവസ്ഥയുണ്ട്. ഇതു മറികടക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തില്‍ സ്റ്റേറ്റ്‌മെന്റില്‍ ചാര്‍ജുകള്‍ ഉള്‍പ്പെടുത്തി തുടങ്ങിയത്. എന്നാല്‍ മുന്‍കൂട്ടി അറിയിക്കാതെ ഇത്തരം ചാര്‍ജുകള്‍ ഈടാക്കുന്നതിനെതിരേ നിരവധി ഉപഭോക്താക്കള്‍ പരാതി നല്‍കി തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications