ഇന്ത്യ ഫെസ്റ്റ് 2012 തുടങ്ങി

ഇന്ത്യന്‍ സ്‌കൂളും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇത്തവണ വിവിധ കേന്ദ്രഗവണ്‍മെന്റ് സ്ഥാപനങ്ങളുമായി കൈകോര്‍ത്താണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്നും മൂന്നു ട്രൂപ്പുകളാണ് എത്തിയിട്ടുള്ളത്. ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാരും മേളയ്‌ക്കെത്തിയിട്ടുണ്ട്.
2011ല്‍ സംഘടിപ്പിച്ച മേള കാണാന്‍ ഏകദേശം 20000 പേര്‍ എത്തിയിരുന്നു. ഇത്തവണ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന മേളയ്ക്ക് അരലക്ഷത്തോളം പേരെങ്കിലും കാണികളായെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications