ഷാര്‍ജയില്‍ ഗ്യാസിനു വിലയേറും

പുതിയ വര്‍ഷത്തില്‍ ഇതു രണ്ടാം തവണയാണ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നത്. നേരത്തെ ചെറിയ സിലിണ്ടറിന് 48 ദിര്‍ഹവും മീഡിയത്തിന് 100ദിര്‍ഹവും വലിയ സിലിണ്ടറിന് 180 ദിര്‍ഹവുമായിരുന്നു വില.
ആഗോളവ്യാപകമായി ഗ്യാസിനു വിലകൂടിയതാണ് വര്‍ധനവിനു കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെ ശൈത്യം തുടരുകയാണെങ്കില്‍ ഗ്യാസിന് ഇനിയും വിലവര്‍ധിക്കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications