എമിറേറ്റ്‌സ് ടിക്കറ്റ് ചാര്‍ജ് 30 ശതമാനം കുറച്ചു

ലണ്ടന്‍, ഡല്ലാസ്, സൂറിക്, ബെയ്‌റൂത്ത്, ബാങ്കോക്ക്, കറാച്ചി, പാരിസ്, റിയോഡിജനീറോ, ബ്യൂണസ്‌ഐറിസ്, മുംബൈ എന്നിവ ഓഫര്‍ ഉള്ള സ്ഥലങ്ങളില്‍ ഉള്‍പ്പെടും.
ബിസിനസ് ആവശ്യത്തിനായാലും വിനോദത്തിനായാലും യാത്രയ്ക്ക് ചെലവ്കുറയുന്നത് മറ്റുകാര്യങ്ങളില്‍ കൂടുതല്‍ ചെലവഴിക്കാനുള്ള അവസരമാണ് നല്‍കുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ യാത്ര ചെയ്യാന്‍ ജൂണ്‍ 10 വരെ സമയമുണ്ട്.
പുതിയ ഓഫര്‍ പ്രകാരം ചെന്നൈ, കോഴിക്കോട്, കൊച്ചി, മുംബൈ എന്നിവടങ്ങളിലേക്ക് 1100 ദിര്‍ഹമാണ് ഇക്കോണമി ചാര്‍ജ്.












Click it and Unblock the Notifications