കെജി മാര്‍ക്കോസിനെ സൗദി പൊലീസ് അറസ്റ്റ്‌ചെയ്തു

ദമാമിലെ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് ഗാനമേള നടത്തിയത്. കെജി മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഗാനമേള നടക്കുന്ന ഓഡിറ്റോറിയത്തിലെത്തിയ പോലീസ് മാര്‍ക്കോസിനെ അറസ്റ്റു ചെയ്യുകയായിരുന്നു. മാര്‍ക്കോസ് ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.
പരിപാടി നടത്തുന്നതിന് സംഘാടകര്‍ മുന്‍കൂട്ടി അനുമതി നേടാത്തതിനാലാണ് അറസ്റ്റ് ചെയ്‌തെതെന്നാണ് അറിയുന്നത്.












Click it and Unblock the Notifications