ലങ്കന്‍ ഡ്രൈവര്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു
അബുദാബി: 21കാരനായ ശ്രീലങ്കന്‍ ഡ്രൈവര്‍ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി.
ബ്രീട്ടിഷ് സെയില്‍സ് എക്‌സിക്യുട്ടീവായ കുട്ടിയുടെ മാതാവ് കുട്ടിയെ മാതാപിതാക്കളുടെ അടുത്തു നിര്‍ത്തിയാണ് ജോലിക്കുപോയത്. തിരിച്ചുവന്നപ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ രക്തതുള്ളികള്‍ കണ്ടത്. തുടര്‍ന്നാണ് കുട്ടി രക്തം കുടിക്കുന്ന ജീവി വന്ന കഥ പറഞ്ഞത്.
തുടര്‍ന്ന് ഈ ജീവിയെ കണ്ടുപിടിക്കാന്‍ വേണ്ടി നടത്തിയ ശ്രമമാണ് ലങ്കന്‍ യുവാവിലെത്തിയത്. വീട്ടിലുള്ളവര്‍ പുറത്തുപോയ തക്കം നോക്കിയാണ് യുവാവ് കുട്ടിയുടെ അടുത്തുകൂടിയത്. രക്തരക്ഷസ്സായി കുട്ടിയ്ക്കു മുന്നില്‍ അഭിനയിക്കുന്നതിനിടെ സംഭവിച്ചതാണെന്നാണ് യുവാവിന്റെ മൊഴി.












Click it and Unblock the Notifications