കൂടുതല്‍ ക്രൂഡ് നല്‍കാമെന്ന് സൗദി

സൈനിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി റിയാദിലെത്തിയ ഇന്ത്യന്‍ പ്രതിരോധമന്ത്രി എകെ ആന്റണിയുമായി ചര്‍ച്ച നടത്തുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മേഖലയിലെ സാമ്പത്തിക, രാഷ്ട്രീയ അന്തരീക്ഷം ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. പ്രതിരോധമന്ത്രി മിതെബ് ബിന്‍ അബ്ദുള്ളയും ആഭ്യന്തരമന്ത്രി, വിദേശകാര്യമന്ത്രി, സൈനിക മേധാവികള്‍ എന്നിവരും ആന്റണിയുമായി ചര്‍ച്ച നടത്തി.
സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഹമിദ് അലി റാവു, പ്രതിരോധ സെക്രട്ടറി ശശി കെ ശര്‍മ, ഉന്നത സൈനിക ഉദ്യോഗസ്ഥരായ എസ് കെ സിങ്, സതിഷ് സോണി, എം ആര്‍ പവാര്‍ എന്നിവരും ആന്റണിയ്‌ക്കൊപ്പമുണ്ട്.












Click it and Unblock the Notifications