സൗദിയില്‍ നിന്നു ബഹ്‌റൈനിലേക്ക് റെയില്‍
ജിദ്ദ: ജിസിസി റെയില്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി സൗദി-ബഹ്‌റൈന്‍ റെയില്‍പാത വരുന്നു. 540 കോടി ഡോളര്‍ മുതല്‍മുടക്കിലാണ് പാത പണിയുന്നത്.
1550 കോടി ഡോളറിന്റെ ജിസിസി പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ജിസിസിയിലെ ആറു രാജ്യങ്ങളും റയില്‍മുഖേന ബന്ധിപ്പിക്കപ്പെടും.
രണ്ടു സര്‍ക്കാറുകളുടെയും സ്വകാര്യനിക്ഷേപകരുടെയും സാമ്പത്തികസഹായത്തോടെയാണ് പണി പൂര്‍ത്തിയാക്കുക.
2014ല്‍ പണി ആരംഭിച്ച് 2014ഓലെ ജിസിസി പ്രൊജക്ട് പൂര്‍ത്തീകരിക്കാനാണ് പദ്ധതി. യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നിവയാണ് മറ്റ് ജിസിസി രാജ്യങ്ങള്‍.












Click it and Unblock the Notifications