സൗദി അറേബ്യയില്‍ ടെക്‌നീഷ്യന്‍

റേഡിയോളജി (എക്‌സ്‌റേ ടെക്‌നീഷ്യന്‍)സ്ത്രീകള്‍, ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് ടെക്‌നീഷ്യന്‍പുരുഷന്‍മാര്‍. വിദ്യാഭ്യാസ യോഗ്യത അതാതു വിഷയത്തില്‍ ബിരുദം/മാസ്‌റര്‍ ബിരുദം, പ്രവൃത്തിപരിചയം രണ്ട് വര്‍ഷം, പ്രായപരിധി 40 വയസ്.
ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രവൃത്തി പരിചയം വിശദമായി രേഖപ്പെടുത്തിയ ബയോഡാറ്റ, [email protected] വിലാസത്തില്‍ അയയ്ക്കുകയോ 04712576314/19 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ വേണം












Click it and Unblock the Notifications