ദുബയ് ക്രീക്കില്‍ ഉരു പൊട്ടിത്തെറിച്ചു

ക്രീക്കില്‍ ദുബയ് മുന്‍സിപ്പാലിറ്റി ഓഫിസിനു സമീപം നങ്കൂരമിട്ടിരുന്ന ഉരുക്കളാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സോമാലിയയിലേക്ക് കൊണ്ടു പോകുവാനായി തുണിത്തരങ്ങള്‍ നിറച്ചിരുന്ന ഉരുവില്‍ തന്നെ ഫുള്‍ടാങ്ക് ഇന്ധനത്തോടുകൂടിയ വാഹനങ്ങളും ഉണ്ടായിരുന്നു.
ദുബയ് പോലിസും സിവില്‍ ഡിഫന്‍സും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് മൂന്നുപണിക്കൂറോളം പണിപ്പെട്ടാണ് തീകെടുത്തിയത്. അപകടത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications