അബുദാബിയില്‍ തീപ്പിടുത്തം
ദുബയ്: അബുദാബി നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ പതിനാലാം നിലയിലുണ്ടായ തീപ്പിടുത്തം സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ട് അണച്ചു.
ടൂറിസ്റ്റ് ക്ലബ്ബ് ഏറിയയിലെ പതിനെട്ടുനിലകളുള്ള കെട്ടിടത്തിലാണ് തീപ്പിടിച്ചത്. കറുത്ത പുക ശ്വസിച്ചതിനെ തുടര്‍ന്ന് 13ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കെട്ടിടത്തിന്റെ ഗ്ലാസ്സുകള്‍ തകര്‍ന്നു വീണ് താഴെ പാര്‍ക്ക് ചെയ്തിരുന്ന ചില കാറുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. തീപ്പിടുത്തത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.












Click it and Unblock the Notifications