ഷാര്‍ജ: വെറും 12 മണിക്കൂറിനുള്ളില്‍ രണ്ട് തീപിടുത്തങ്ങള്‍ ഷാര്‍ജയെ വ്യാഴാഴ്ച പുകമറയിലാക്കി. ഇന്‍ഡസ്ട്രിയല്‍ ഏരിയ 15ല്‍ ഉണ്ടായ ആദ്യ തീപിടുത്തത്തിനു ശേഷം ഏതാണ്ട് 12 മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ തീപിടുത്തം ഇന്‍ഡസ്ട്രിയല്‍ ഏരിയ 12ല്‍ ആണ് ഉണ്ടായത്.
ഇന്‍ഡസ്ട്രിയല്‍ ഏരിയ 15ല്‍ അര്‍ദ്ധരാത്രിയില്‍ നടന്ന അഗ്നിബാധയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. 12 വെയര്‍ഹൗസുകളാണ് കത്തി നശിച്ചത്. 15ല്‍ നടന്ന തീപിടുന്ന ഷാര്‍ജയില്‍ ഈ വര്‍ഷം ഉണ്ടായവയില്‍ വെച്ച് ഏറ്റവും വലിയ തീപിടുത്തമാണ്.
ഫര്‍ണിച്ചര്‍ വെയര്‍ഹൗസിനാണ് ആദ്യം തീപിടിച്ചത്. ഈ തീ പെട്ടെന്നു തന്നെ മറ്റു വെയര്‍ഹൗസുകളിലേക്കും തീപിടിക്കുകയായിരുന്നു. ആകെ 12 വെയര്‍ഹൗസുകളാണ് കത്തി നശിച്ചത്.
തീകെടുത്താന്‍ അഗ്നിശമന സേനാംഗങ്ങളുടെ വ്യാഴാഴ്ച വൈകുന്നേരം വരെ നീണ്ടു നിന്നു.
Two massive fires in a span of 12 hours left a thick cloud of smoke hanging over the emirate on Thursday morning. A fire engulfed a scrap dumping site in Sharjah Industrial Area 12 on Thursday morning, nearly 12 hours after a massive fire destroyed 12 warehouses in Industrial Area 15.