ഷാര്‍ജ: ഇനി അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ പ്രത്യേക സഥലങ്ങള്‍. 2015 ആകുമ്പോഴേക്കും ഷാര്‍ജയെ അമ്മ-കുഞ്ഞ് ഫ്രെന്റ്‌ലി ആക്കുക എന്ന ലക്ഷ്യത്തലേക്കുള്ള ക്യാംപെയിന്റെ ഭാഗമായാണ് ഇങ്ങനൊരു പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്.
ഈ പുതിയ പദ്ധതിയനുസരിച്ച് ഷോപ്പിംഗ് മാളുകള്‍ പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍, നഴ്‌സറികള്‍, ആശുപത്രികള്‍, ഓഫീസുകള്‍ തുടങ്ങി എല്ലാ പൊതു, സ്വകാര്യ ഇടങ്ങളിലും അമ്മമാര്‍ക്ക് സൗകര്യ പൂര്‍വ്വം മക്കളെ മുലയൂട്ടാനുള്ള സൗകര്യം ഒരുക്കി കൊടുക്കും.
അതുപോലെ ഷാര്‍ജ വാട്ടര്‍ ഫെസ്റ്റിവല്‍, ലൈറ്റ് ഷോസ് തുടങ്ങിയ പരിപാടികള്‍ നടക്കുമ്പോള്‍ വാനുകളില്‍ അമ്മമാര്‍ക്ക് മുലയൂട്ടാനുള്ള സൗകര്യം ഒരുക്കാനും പദ്ധതിയിലുണ്ട്.
ചുരുക്കി പറഞ്ഞാല്‍ പൊതു സ്ഥലങ്ങളിലും മറ്റും വെച്ച് സൗകര്യമില്ലാ എന്നു പറഞ്ഞ് കുഞ്ഞുങ്ങളെ മുലയൂട്ടാതിരിക്കേണ്ട ഗതികേട് ഇനി ഷാര്‍ജയിലെ അമ്മമാര്‍ക്കില്ല.
Sharjah launched the region’s first-of-its-kind campaign to make it completely baby and mother-friendly by 2015 by providing privacy to mothers to breastfeed their children in public places and offices. Under the campaign, the emirate’s health facilities, nurseries, public places (including shopping malls, parks and museums) as well as government and private workplaces will have to provide a facility where mothers can breastfeed their babies in private.