ഒമാനില്‍ ഇന്ത്യന്‍ത്തൊഴിലാളികള്‍ പണിമുടക്കുന്നു

ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് സമരം. ഒമാനിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ നാഗാര്‍ജ്ജുന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ തൊഴിലാളികളാണ് സമരം നടത്തുന്നത്.
ഇവര്‍ക്ക് ശമ്പളമ ലഭിക്കാതായിട്ട് രണ്ടു മാസമായത്രെ. ഒമാനിലെ നിരവധി പ്രധാന പദ്ധതികളുടെ നിര്‍മ്മാണ ചുമതല നാഗാര്‍ജ്ജുനയ്ക്കാണ്. ബത്തീന, തീരദേശ റോഡിന്റെ നിര്‍മ്മാണവും ഇതില്‍ പെടും.
നാന്നൂറോളം തൊഴിലാളികള്‍ കമ്പനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയുണ്ടുണ്ടെങ്കിലും ഇതിനെ കുറിച്ച് അധികൃതരുടെ ഭാഗത്തു നിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.












Click it and Unblock the Notifications