ദില്ലി: ഇസ്രായേല്‍ എംബസി ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ 50 വയസ്സുള്ള മാധ്യമപ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു. സയീദ് മുഹമ്മദ് കാസ്മിക്ക് ഫെബ്രുവരി 13ന് ആക്രമണം നടത്തിയ വ്യക്തിയുമായി ബന്ധമുണ്ടെന്ന സംശയമാണ് അറസ്റ്റിനു പിന്നില്‍.
പോലിസ് ഇയാളുടെ വസതിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബികെ ഗുപ്ത അറിയിച്ചു.
A headway was made into the three-week-old Israeli car bombing case with the Delhi Police arresting a 50-year-old man, claiming to be a journalist, for allegedly being part of the conspiracy.