കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ദുബയില്‍ പൊടിക്കാറ്റ് തുടരുന്നു
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണം എന്നു നേരത്തെ പോലീസ് മുന്നറിയിപ്പു നല്‍കിയിരുന്നു. ബോട്ടുകള്‍ നിയന്ത്രണം വിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടുക പോലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല ഇതുവരെ.
ഷാര്‍ജയിലും അജ്മാനിലും ശനിയാഴ്ച കടല്‍ പ്രക്ഷുബ്ദമായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അറേബ്യന്‍ ഗള്‍ഫ്, ഒമാന്‍ കടല്‍ എന്നിവിടങ്ങളില്‍ പ്രക്ഷുബ്ദമാവാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യബന്ധനത്തിനും വിനോദത്തിനും ആരും കടലിലിറങ്ങരുത് എന്ന് മുന്നറിയിപ്പുണ്ട്.
English summary
The stormy weather that has been plaguing the UAE for the last week or so left a more tangible trail of destruction over the last few days. The Central Operation room of Sharjah Police reported at least one person who had died in a serious car accident because of the bad weather, but declined to give further information about the incident.
Story first published: Sunday, March 11, 2012, 14:29 [IST]