പതിവു തെറ്റാതെ ടേസ്റ്റ് ഓഫ് ദുബയ് ഇത്തവണയും

കഴിഞ്ഞ വര്‍ഷങ്ങിലെ പോലെ മീഡിയാ സിറ്റി അംഫിതിയറ്റര്‍ തന്നെയാണ് ഇത്തവണയും ടേസ്റ്റ് ഓഫ് ദുബയ്ക്ക് വേദിയായിരിക്കുന്നത്. പ്രശസ്ത ഷെഫുകളും മറ്റു പാചക തല്പരരും ചേര്‍ന്നൊരുക്കുന്ന പ്രത്യേക രുചിക്കൂട്ടുകള്‍ ആസ്വദിക്കാന്‍ ഇരുപതിനായിരത്തോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്.
ദുബയിലെ 25 റെസ്റ്റോറന്റുകള്‍ ഇന്ത്യന്‍, ജാപ്പാനീസ്, കൊറിയന്‍, ടുര്‍ക്കിഷ്, ബ്രിട്ടീഷ്, ചൈനീസ്, ലാറ്റിന്‍ അമേരിക്കന്‍ എന്നീ രുചിഭേതങ്ങള്‍ക്കു പുറമെ 16 പുതിയ തരം വിഭവങ്ങളും ഈ ഫുഡ് ഫെസ്റ്റിവലില്‍ രുചി വിസ്മയം തീര്‍ക്കും.
വ്യത്യസ്ത വിഭവങ്ങള്‍ക്കു പുറമെ., പാചക പരിശീലനം, പ്രശസ്ത ബ്രിട്ടീഷ് ഷെഫ് ആയ ഗ്യാരി റോഡ്‌സിന്റേതടക്കമുള്ള ഡോമണ്‍സ്‌ട്രേഷനുകള്‍ എന്നിവയും ടേസ്റ്റ് ഓഫ് ദുബയുടെ ആകര്‍ഷണം ആയിരിക്കും.












Click it and Unblock the Notifications