കടുത്ത പൊടിക്കാറ്റ്, കുവൈത്ത് സ്‌കൂളുകള്‍ പൂട്ടി
മനാമ: കടുത്ത പൊടിക്കാറ്റ് കാരണം കുവൈത്ത് സ്‌കൂളുകള്‍ പൂട്ടിയിട്ടു. സ്‌കൂളുകളെ പൊടി പൊതിഞ്ഞതാണ് ഇതിനു കാരണം.
രാജ്യത്തെ യൂണിവേഴ്‌സിറ്റി, കോളേജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയും മോശം കാലാവസ്ഥ കാരണം അടച്ചിട്ടതായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കടുത്ത പൊടിക്കാറ്റ് വരാനുള്ള സാധ്യത കാരണം വരും ദിവസങ്ങളില്‍ സൗദി അറേബ്യ, റിയാദ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ എന്നിവയും അടച്ചിടേണ്ട അവസ്ഥ ഉണ്ടാകുമെന്നാണ് സൂചന.
ദമാമിലും സൗദിയിലും തീരദേശ സേന മത്സ്യബന്ധത്തൊഴിലാളികളെ കടലിലിറങ്ങരുത് എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications