ഇതപൂര്വ്വ പൊടിക്കാറ്റെന്ന് കാലാവസ്ഥാനിരീക്ഷകര്‍

സൂപ്പര്‍ പൊടിക്കാറ്റ് എന്നാണ് കാലാവസ്ഥാ പ്രവചകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ടു വളരെ ശക്തമായ പൊടിക്കാറ്റാണ് ഉണ്ടായിരിക്കുന്നത്. ആദ്യത്തേത് അറേബ്യന്‍ പെനിസുല ആകെ പിടിച്ചുലച്ചെങ്കിലും യുഎഇയിലെത്തിയപ്പോഴേക്കും ശക്തി കുറയുകയായിരുന്നു.
താഴ്ന്ന മര്‍ദ്ദത്തില്‍ ആ പൊടിക്കാറ്റ് നേരെ തെക്കുകിഴക്കന്‍ ഇറാനിലേക്ക് കടന്ന് പൊടിയും മണലും വാരി നേരെ വടക്കന്‍ യുഎഇ, ഒമാന്‍, പാക്കിസ്ഥാന്റെ പടിഞ്ഞാറന്‍ തീരപ്രദേശം മുതല്‍ കറാച്ചി വരെ, സുക്കൂറിന്റെ മധ്യഭാഗം എന്നിവിടങ്ങളിലേക്ക് അടിച്ചു വീശുകയായിരുന്നു.
ജിസിസി രാജ്യങ്ങളെയും, തെക്കുകിഴക്കന്‍ ഏഷ്യയേയും പിടിച്ചു കുലുക്കിയിരിക്കുകയാണ് ഈ സൂപ്പര്‍ പൊടിക്കാറ്റ്!
More From
-
സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും -
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications