Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബിയില്‍ ചുംബിച്ചതിന് ജയിലിലടച്ചു

അബുദാബി: പരസ്യമായി പരസ്പരം ചുംബിച്ച രണ്ട് പുരുഷന്‍മാരെ അബുദാബി അപ്പീല്‍ കോടതി ജയിലിലടയ്ക്കാന്‍ ഉത്തരവിട്ടു. ജയിലിലടയ്ക്കപ്പെടവരില്‍ ഒരാള്‍ ഏഷ്യക്കാരനും ഒരാള്‍ യൂറോപ്യനും ആണ്.

ആറുമാസം തടവിനാണ് കോടതി വിധിച്ചിരിക്കുന്നത്. പരസ്യമായി ചുംബിച്ചതിന്റെ പേരില്‍ തടവു കഴിഞ്ഞാല്‍ ഇരുവരെയും അവരവരുടെ നാടുകളിലേക്ക് തിരിച്ചയക്കാനും കോടതി ഉത്തരവുണ്ട്.

അബുദാബിയുടെ തെരുവില്‍ പരസ്യമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തതാണ് ഇരുവരും ചെയ്ത കുറ്റം. യൂറോപ്യന്‍ യുഎഇ വിട്ടു പോകുന്നതിനാല്‍ സുഹൃത്തിന്റെ നെറ്റിയില്‍ ചുംബിച്ച് യാത്ര പറയുകയായിരുന്നു എന്നാണ് ഇരുവരും കോടതിയില്‍ വാദിച്ചത്.

പൊതുസ്ഥലത്ത് അപമര്യദയായി പെരുമാറി എന്നതാണ് ഇരുവര്‍ക്കും മേല്‍ ചുമത്തിയിട്ടുള്ള കുറ്റം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+