Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്‍ മകളെ പതിനാലു വര്‍ഷം വീട്ടുതടങ്കലിലിട്ടു

സൗദി: അച്ഛന്‍ മകളെ പതിനെട്ടു വര്‍ഷക്കാലം മുറിയിലടച്ചിട്ടു. 18 വയസ്സുമുതല്‍ സ്വന്തം ബെഡ്‌റൂമില്‍ അടച്ചിട്ട നിലയില്‍ കഴിയുന്ന കൗമാരക്കാരിക്ക് ഇപ്പോള്‍ വയസ്സ് 36!

തന്റെ ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ഒരു മുറിയുടെ നാലു ചുമരുകള്‍ക്കുള്ളി തള്ചചിടാന്‍ വിധിക്കപ്പെട്ട ഈ നിസ്സഹായയായ യുവതിയുടെ അവസ്ഥയെ കുറിച്ച് പൊലീസ് ഇതുവരെ അറിവൊന്നും ഉണ്ടായില്ല എന്നാണ് പറഞ്ഞത്.

എന്നാല്‍ യുവതിയുടെ അയല്‍പക്കക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരും യുവതി ഇപ്പോഴും വീട്ടുതടങ്കലിലാണ് എന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അധികൃതരോട് സംഭവത്തില്‍ ഇടപ്പെട്ട് യുവതിയെ സ്വതന്ത്രയാക്കാനും മകളോട് ക്രൂരത കാട്ടിയ അച്ഛനെ ശിക്ഷിക്കാനും പല ഭാഗങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+