ഇറാനിയന്‍ പതാക കത്തിച്ചത് തെറ്റ്:കുവൈത്ത്

കുവൈത്തും അയല്‍രാജ്യമായ ഇറാനും തമ്മിലുള്ള സൗഹാര്‍ദ്ദത്തെ തകര്‍ക്കത്തക്കതായി. ഇറാനുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതില്‍ കപുവൈത്ത് ബദ്ധശ്രദ്ധരാണ്. മേലില്‍ ഇത്തരം അന്യായങ്ങള്‍ നടക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളും.
പ്രവാചകന്‍ മുഹമ്മദ് നബിയെയും, ഭാര്യ ആയിശ ബീവിയെയും ചില അനുചരന്‍മാരെയും കുറിച്ച് ചിലെ തെറ്റായ പരാമര്‍ശങ്ങള്‍ ഹമദ് അല്‍ നാകി എന്നൊരാള്‍ തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ചയാണ് റാലി നടന്നത്.












Click it and Unblock the Notifications