ദുബയില്‍ ഡു വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍

മാര്‍ച്ച് 6ന് ആരംഭിച്ച സംഗീതോത്സവം മാര്‍ച്ച് 17ന് അവസാനിക്കും. ബുധനാഴ്ച റാഹത് ഫത്തേ അലി ഖാന്‍ ആണ് മ്യൂസിക് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്.
സൗജന്യവും, ടിക്കറ്റ് വെച്ചുള്ളതുമായ ആകെ 14 ഷോകള്‍ ഉണ്ടായിരിക്കും ഡു വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവലില്‍. ബുര്‍ജ് പാര്‍ക്കിലോ ബുര്‍ജ് സ്‌റ്റെപ്‌സിലോ ആയിരിക്കും സംഗീത സദസ്സുകള്‍ ഒരുങ്ങുക.
പരിപാടിയുടെ മാറ്റു കൂട്ടാന്‍ ഗബ്രിയേല്‍, ജിപ്‌സി കിംഗ്‌സ്, അമര്‍ ഡിയാബ്, റാഹത് ഫത്തേ അലി ഖാന്‍, സ്റ്റാന്‍ലി ക്ലാര്‍ക്ക്, സാലിഫ് കെയ്റ്റ, സാറ ജെറോണിമോ, ജോര്‍ജ് ബെന്‍സണ്‍ തുടങ്ങിയ പ്രമുഖ സംഗീതജ്ഞരുടെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട് സംഗീതോത്സവത്തിന്റെ സംഘാടകര്‍.












Click it and Unblock the Notifications