കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ ഒരാഴ്ചത്തെ സൗജന്യ ഹൃദയ ശസ്ത്രക്രിയ

  • By Shabnam Aarif
Google Oneindia Malayalam News

Surgery
അബുദാബി: മാര്‍ച്ച് 11, ഞായറാഴ്ച മുതല്‍ ഷാര്‍ജയില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് ആരംഭിക്കുന്നു. ദരിദ്രരും, ഇന്‍ഷൂറന്‍സ് കവറേജ്‌ ഇല്ലാത്തവരും, സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയ്ക്ക് യോഗ്യരല്ലാത്തവര്‍ക്കും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

എമിറേറ്റി ഹ്യുമാനിറ്റേറിയന്‍ ഇനീഷ്യേറ്റീവിന്റെ മേല്‍നോട്ടത്തിലാണ് സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നത്. പത്തു ലക്ഷത്തോളം പാവപ്പെട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സൗജന്യ ചികിത്സ നല്‍കുകയാണ് ലക്ഷ്യം.

ഒരാഴ്ച നീണ്ടു നില്‍ക്കും ഷാര്‍ജയില്‍ ആരംഭിക്കുന്ന സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്.

യുഎഇ ആരോഗ്യമന്ത്രാലയവുമായി ചേര്‍ന്ന് സയദ് ഗിവിങ് ഇനിഷ്യേറ്റീവ് ആണ്‌ ഈ മനുഷ്യകാരുണ്യ പ്രവര്‍ത്തനം നടപ്പിലാക്കുന്നത്.

English summary
A camp will start in Sharjah tomorrow to provide free heart surgeries for poor patients not having insurance coverage and not eligible for free treatment at govt hospitals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X